App Logo

No.1 PSC Learning App

1M+ Downloads
സിങ്ക്, കാഡ്മിയം, മെർക്കുറി, കോപ്പർനിഷ്യം എന്നീ മൂലകങ്ങളുടെ പൊതുവായ ഇലക്ട്രോൺ വിന്യാസം ഏത് ?

A(n-1) d5 ns2

B(n-1) d10 ns1

C(n-1) d10 ns2

D(n-1) d10 ns3

Answer:

C. (n-1) d10 ns2

Read Explanation:

  • സിങ്ക്, കാഡ്മിയം, മെർക്കുറി, കോപ്പർനിഷ്യം എന്നീ മൂലകങ്ങളുടെ പൊതുവായ ഇലക്ട്രോൺ വിന്യാസം (n-1) d10 ns2 എന്നാണ്.


Related Questions:

ആവർത്തനപ്പട്ടികയിലെ പീരിയഡുകളുടെ എണ്ണം?
പീരിയോഡിക് ടേബിളിൽ d ബ്ലോക്ക് മൂലകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ ഏതൊക്കെയാണ് ?
ഫെറസ് ക്ലോറൈഡിന്റെ രാസസൂത്രം ഏത് ?
The first Trans Uranic element :
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏത് ?