App Logo

No.1 PSC Learning App

1M+ Downloads
ഒരു ലായനിയിലെ കുറഞ്ഞ അളവിലുള്ള ഘടകം ഏത് ?

Aലീനം

Bലായകം

Cലവണം

Dജലം

Answer:

A. ലീനം

Read Explanation:

  • രണ്ടോ അതിലധികമോ സമജാതീയ സ്വഭാവമുള്ള പദാർതഥങ്ങളുടെ മിശ്രിതമാണ് ലായനികൾ 
  • ഒരു ലായനിയിൽ പദാർതഥത്തെ ലയിപ്പിക്കുന്നതാണ് ലായകം (solvent )
  • ലായനിയിലെ കൂടിയ അളവിലുള്ള ഘടകമാണ് ലായകം 
  • ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർതഥമാണ് ലീനം (solute )
  • ലായനിയിലെ കുറഞ്ഞ അളവിലുള്ള ഘടകമാണ് ലീനം 
  • ലീനത്തിന്റെ അളവ് കുറഞ്ഞ ലായനിയാണ് നേർത്ത ലായനി 
  • ലീനത്തിന്റെ അളവ് കൂടിയ ലായനിയാണ് ഗാഡലായനി 

   ഖര ലായനികൾ -ഉദാ :

  • ഹൈഡ്രജന്റെ പലേഡിയത്തിലുള്ള ലായനി 
  • രസവും സോഡിയവും ചേർന്ന അമാൽഗം 

  ദ്രാവക ലായനികൾ -ഉദാ :

  • ഓക്സിജൻ ജലത്തിൽ ലയിച്ച മിശ്രിതം 
  • എഥനോളിന്റെ ജലത്തിലുള്ള ലായനി 

 വാതക ലായനികൾ -ഉദാ :

  • ഓക്സിജൻ ,നൈട്രജൻ ,വാതകങ്ങളുടെ മിശ്രിതം 
  • ക്ലോറോഫോം ചേർത്ത നൈട്രജൻ വാതകം 

Related Questions:

പട്ടിക പൂരിപ്പിക്കുക ?

പ്രവർത്തനം  യഥാർത്ഥ ലായനി  കൊലോയ്‌ഡ്‌ 
ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് അരിക്കുന്നു  ഘടകങ്ങൾ അരിച്ച് വേർതിരിക്കാൻ കഴിയുന്നില്ല  a
പ്രകാശ ബീം കടത്തി വിടുന്നു  b പ്രകാശ പാത ദൃശ്യമാണ് 
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
താഴെ പറയുന്നതിൽ സ്റ്റെബിലൈസേർ അല്ലാത്തത് ഏതാണ് ?
താഴെ പറയുന്നതിൽ ഭക്ഷ്യപദാർത്ഥങ്ങളിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
ചില മരുന്ന് കുപ്പികളിൽ ' shake well before use ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു . ഇവ ഏത് തരം മിശ്രിതത്തിൽ ഉൾപ്പെടുന്നു ?