App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേരളത്തിലെ എല്ലാ ഭൂരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്ന ലക്ഷ്യത്തോടെയുള്ള സമ്പൂർണ്ണ പാർപ്പിട പദ്ധതി ഏത് ?

Aഅശ്രയ പദ്ധതി

Bഗ്രാമസാമൂഹ്യ വികസന പദ്ധതി

Cലൈഫ് മിഷൻ പദ്ധതി

Dതീരമൈത്രി

Answer:

C. ലൈഫ് മിഷൻ പദ്ധതി

Read Explanation:

ലൈഫ് മിഷൻ -കേരളത്തിലെ എല്ലാ ഭൂരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്നതാണ് സമ്പൂർണ്ണ പാർപ്പിട പദ്ധതി (ലൈഫ്) യുടെ ലക്ഷ്യം. കേന്ദ്ര-കേരള സർക്കാരു കൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.


Related Questions:

പദവി, അവകാശങ്ങൾ, അവസരങ്ങൾ എന്നിവയിൽ തുല്യമല്ലാത്ത അവസ്ഥ -----അസമത്വം സൃഷ്ടിക്കുന്നു
ഗോത്രസമൂഹത്തിലെ വിദ്യാർഥികൾക്ക് സ്കൂളിൽ പോയിവരാൻ വാഹനസൗകര്യം ഒരുക്കുന്ന പദ്ധതി
ഗ്രാമീണമേഖലയിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തികവർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ധ കായികതൊഴിൽ ഉറപ്പാക്കുന്ന പദ്ധതി
സാമൂഹികമായി എല്ലാ ജനവിഭാഗങ്ങളും തുല്യരല്ലാത്ത അവസ്ഥയാണ്------

താഴെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. തൊഴിലിലും വരുമാനത്തിലുമുള്ള അസമത്വം സമൂഹത്തിൽ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നു.

  2. ഒരു സമൂഹത്തിലെ വിഭവങ്ങൾ തുല്യമല്ലാത്ത രീതിയിൽ വിതരണം ചെയ്യുമ്പോഴാണ് അസമത്വം ഉണ്ടാകുന്നത്.

  3. തൊഴിലിലും വരുമാനത്തിലുമുള്ള സമത്വം സമൂഹത്തിൽ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നു.