Challenger App

No.1 PSC Learning App

1M+ Downloads
നിറങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ഏതാണ് ?

Aഗ്ലോക്കോമ

Bതിമിരം

Cനിശാന്തത

Dവര്‍ണ്ണാന്ധത

Answer:

D. വര്‍ണ്ണാന്ധത

Read Explanation:

  • നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ - വര്‍ണ്ണാന്ധത (colour blindness )
  • ഡാൾട്ടനിസം എന്നറിയപ്പെടുന്നത് - വര്‍ണ്ണാന്ധത 
  • വര്‍ണ്ണാന്ധതയുള്ളവർക്ക് തിരിച്ചറിയാൻ കഴിയുന്ന നിറം - നീല 
  • വര്‍ണ്ണാന്ധതയുള്ളവർക്ക് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ - ചുവപ്പ് ,പച്ച 
  • വര്‍ണ്ണാന്ധത നിർണ്ണയിക്കാനുള്ള പരിശോധന - ഇഷിഹാര 

Related Questions:

റസിപ്രൊക്കൽ ഓഫ് 'ഇൻഫെറെൻസ് '
കോശവിഭജന സമയത്ത് ക്രൊമാറ്റിഡുകൾ വേർപിരിയാത്തതുകൊണ്ട് ക്രോമസോമുകളുടെ എണ്ണത്തിൽ കുറവോ കൂടുതലോ ഉണ്ടാകുന്ന അവസ്ഥ അറിയപ്പെടുന്നത്?
Perinatal transmission is said to occur when a pathogen is transmitted from?
തുടർച്ചയായ വ്യതിയാനങ്ങൾ താഴെ പറയുന്നതിൽ ഏതിലാണ് കാണപ്പെടുന്നത് ?
സിക്കിൽ സെൽ അനീമിയ രോഗികളെ ബാധിക്കാത്ത രോഗം ഏതാണ് ?