App Logo

No.1 PSC Learning App

1M+ Downloads
സാധാരണയായി വൈകുന്നേരങ്ങളിൽ രൂപപ്പെടുന്നതും തണുത്തതുമായ കാറ്റ് ഏതാണ്?

Aകരക്കാറ്റ്

Bകടൽക്കാറ്റ്

Cതാഴ്‌വര കാറ്റ്

Dകുന്നുകളിലെ കാറ്റ്

Answer:

A. കരക്കാറ്റ്

Read Explanation:

  • സാധാരണയായി വൈകുന്നേരങ്ങളിൽ രൂപപ്പെടുന്നതും തണുത്തതുമായ കാറ്റ് - കരക്കാറ്റ്

  • കരക്കാറ്റ്(Land Breeze)

    • കടലിനെക്കാൾ വേഗത്തിൽ കര തണുക്കുന്നു.

    • അതിനാൽ കടലിന് മുകളിലുള്ള വായുവിന് താരതമ്യേന ചൂട് കൂടുതലാണ്.

    • അതിനാൽ കടലിനു മുകളിലെ വായുവാകും കൂടുതൽ വികസിച്ചിരിക്കുക.

    • അപ്പോൾ കരയുടെ മുകളിലുള്ള തണുത്തവായു കടലിലേക്ക് പ്രവഹിക്കുന്നു.

    • ഇത് കരക്കാറ്റിന് കാരണമാകുന്നു.


Related Questions:

താപം ഒരു ഊർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
കടൽകാറ്റ് ഉണ്ടാവാൻ കാരണം എന്ത്?
താഴെ പറയുന്നവയിൽ കരക്കാറ്റിനെകുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്
സാധാരണയായി താപനിലയെ അളക്കുന്ന യുണിറ്റ്?
താപനിലയുടെ SI യുണിറ്റ്?