Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഗ്രീക്ക് ചിന്തകരുടെ കാലഗണനാനുസൃതമായ ശരിയായ ക്രമം ഏത് ?

Aഅരിസ്റ്റോട്ടിൽ, സോക്രട്ടീസ്, പ്ലാറ്റോ

Bപ്ലാറ്റോ, സോക്രട്ടീസ്, അരിസ്റ്റോട്ടിൽ

Cസോക്രട്ടീസ്, അരിസ്റ്റോട്ടിൽ, പ്ലാറ്റോ

Dസോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടിൽ

Answer:

D. സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടിൽ

Read Explanation:

സോക്രട്ടീസ് (Socrates) (ഏകദേശം ബി.സി. 470/469 – ബി.സി. 399)

പ്ലേറ്റോ (Plato) (ഏകദേശം ബി.സി. 428/427 or 424/423 – ബി.സി. 348/347)

അരിസ്റ്റോട്ടിൽ (Aristotle) (ബി.സി. 384 – ബി.സി. 322)

സോക്രട്ടീസ് ആയിരുന്നു പ്ലേറ്റോയുടെ ഗുരു, പ്ലേറ്റോയുടെ ശിഷ്യനായിരുന്നു അരിസ്റ്റോട്ടിൽ.


Related Questions:

ഇന്ത്യയിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?
ആരുടെ ഭരണം അവസാനിപ്പിച്ചാണ് യുദ്ധ പ്രഭുക്കൻമാരായ ഷോഗണേറ്റുകളുടെ ഭരണം ജപ്പാനിൽ നിലവിൽവന്നത് ?
What was the capital of the Eastern Roman Empire?
കാൽപനിക കാലത്ത് സംഗീതത്തെ അതിന്റെ ഉച്ചസ്ഥായിലെത്തിച്ചത് ആര് ?
രണ്ടാം കുരിശുയുദ്ധം നടന്ന കാലഘട്ടം ?