ഒരു സസ്യകോശത്തിലെ ജലക്ഷമതയെ (ψW) സംബന്ധിച്ച് ശരിയായ സമവാക്യം ഏതാണ്?AψW = ψS - ψPBψW = ψS + ψPCψW = ψP / ψSDψW = ψP - ψSAnswer: B. ψW = ψS + ψP Read Explanation: ഒരു കോശത്തിലെ ജലക്ഷമതയെ സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങളാണ് മർദ്ദശേഷിയും (ψP) ലീനശേഷിയും (ψS). ഇവയുടെ തുകയാണ് ജലക്ഷമത (ψW) . Read more in App