' മൺകലം ' എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത് ?
Aമണ്ണു കൊണ്ടുണ്ടാക്കിയ കലം
Bമണ്ണാവുന്ന കലം
Cമണ്ണും കലവും
Dമണ്ണിലുള്ള കലം
Aമണ്ണു കൊണ്ടുണ്ടാക്കിയ കലം
Bമണ്ണാവുന്ന കലം
Cമണ്ണും കലവും
Dമണ്ണിലുള്ള കലം
Related Questions:
അർഥവ്യത്യാസം എഴുതുക.
കന്ദരം - ഗുഹ
കന്ധരം - _______
താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം ?