Challenger App

No.1 PSC Learning App

1M+ Downloads

A കോളം | ലെ മൂലകങ്ങളെ B കോളം II ലെ അവയുടെ പോളിങ്ങ് സ്കെയിലിലെ ഇലക്ട്രോ നെഗറ്റിവിറ്റിയുമായി ചേരും പടി ചേർത്ത് എഴുതിയാൽ ശരിയായത് ഏത്?

മൂലകം

ഇലക്ട്രോനെഗറ്റിവിറ്റി

ബോറോൺ

3

കാർബൺ

1.5

നൈട്രജൻ

2

ബെറിലിയം

2.5

Aa-4,b-3,c-2,d-1

Ba-2,b-4,c-1,d-3

Ca-2,b-1,c-4,d-3

Da-3,b-4,c-1,d-2

Answer:

D. a-3,b-4,c-1,d-2

Read Explanation:

  • ബോറോൺ (Boron): പോളിംഗ് സ്കെയിലിലെ ഇലക്ട്രോനെഗറ്റിവിറ്റി ഏകദേശം 2.04 ആണ്.

  • കാർബൺ (Carbon): പോളിംഗ് സ്കെയിലിലെ ഇലക്ട്രോനെഗറ്റിവിറ്റി ഏകദേശം 2.55 ആണ്.

  • നൈട്രജൻ (Nitrogen): പോളിംഗ് സ്കെയിലിലെ ഇലക്ട്രോനെഗറ്റിവിറ്റി ഏകദേശം 3.04 ആണ്.

  • ബെറിലിയം (Beryllium): പോളിംഗ് സ്കെയിലിലെ ഇലക്ട്രോനെഗറ്റിവിറ്റി ഏകദേശം 1.57 ആണ്.


Related Questions:

ഒരു മൂലകത്തിന്റെ ബാഹ്യ s സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് അതിന്റെ ഗ്രൂപ്പ് നമ്പർ എങ്കിൽ, ആ മൂലകം ഏത് ബ്ലോക്കിലാണ് ഉൾപ്പെടുന്നത്?
ലാൻഥനോയ്‌ഡുകളുടെ ഏറ്റവും സാധാരണമായ ഓക്‌സിഡേഷൻ അവസ്ഥ ഏതാണ്?
രാസസംയുക്തത്തിലെ ഒരു ആറ്റത്തിന്, പങ്കു വയ്ക്കു പ്പെട്ട ഇലക്ട്രോണുകളെ അതിന്റെ സമീപത്തേക്ക് ആകർഷിക്കാനുള്ള കഴിവിന്റെ ഗുണാത്മക തോതിനെ __________എന്ന് പറയുന്നു .
നൈട്രജൻ (അറ്റോമിക്ക നമ്പർ - 7 ) ആയാൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ഏത് ?
രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ, പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെ അവയുടെ__________________ എന്ന് പറയുന്നു