Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ ജോഡിയേത് ?

Aഷിപ്കിലാ ചുരം - അരുണാചൽപ്രദേശ്

Bജെൽപാല ചുരം - ഹിമാചൽപ്രദേശ്

Cനാഥുലാ ചുരം - സിക്കിം

Dകാരക്കോറം ചുരം - ഭൂട്ടാൻ

Answer:

C. നാഥുലാ ചുരം - സിക്കിം


Related Questions:

മോഹൻജദാരോവിൽ ഉൽഖനനങ്ങൾ നടത്തിയത് താഴെപ്പറയുന്നവരിൽ ആരുടെ നേതൃത്വത്തിലായിരുന്നു ?
' ആകാശവാണി' എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര് ?
'ഗേറ്റ് വേ ഓഫ് ഇന്ത്യ' സ്ഥിതിചെയ്യുന്നത് എവിടെ?
Cripps Mission arrived in India in the year:
ആഗോളതാപനത്തിന് കാരണമല്ലാത്ത ഒരു വാതകമാണ് ?