App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 48%  ശതമാനമാണ് മലനാടുകളിൽ ഉൾപ്പെടുന്നത്
  2. മലനാട് പ്രദേശത്ത് കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ തേയില , കാപ്പി, ഏലയ്ക്ക എന്നിവയാണ് .

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ സാമാന്യമായി മൂന്നായി തിരിക്കാം.
    • സഹ്യാദ്രിയോടു ചേര്‍ന്ന് തെക്കുവടക്കായി നീണ്ടുകിടക്കുന്നതാണ് മലനാട് അല്ലെങ്കില്‍ കിഴക്കന്‍ മലനാട്.
    • ഉഷ്ണമേഖലാനിത്യഹരിതവനങ്ങളും ചോലവനങ്ങളും ഉള്ള ഈ ഭാഗങ്ങളില്‍ വന്യമൃഗങ്ങള്‍ നിറഞ്ഞ വനങ്ങളാണു കൂടുതല്‍.
    • കേരളത്തിലെ മിക്ക നദികളുടെയും ഉദ്ഭവസ്ഥാനവും മലനാടു തന്നെ.
    • കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 48% ശതമാനമാണ് മലനാടുകളിൽ ഉൾപ്പെടുന്നത്.
    • മലനാട് പ്രദേശത്ത് കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ തേയില , കാപ്പി, ഏലയ്ക്ക എന്നിവയാണ് .

    Related Questions:

    The Coastal Low Land region occupies _____ of the total area of Kerala.
    കേരളത്തിലെ ഏത് പ്രദേശമാണ് സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന് നിൽക്കുന്നത്?
    Which beach in Kerala is famous for sea turtle breeding?
    കേരളത്തിന്റെ തീരപ്രദേശം ഏതു പേരിലാണ് അറിയപ്പെടുന്നത്
    ഏലം, കുരുമുളക് എന്നിവ വ്യാപകമായി കൃഷി ചെയുന്ന കേരളത്തിലെ ഭൂപ്രദേശം ?