Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ജീവിത ഗുണനിലവാരത്തിൽ ഉണ്ടാകുന്ന ഉയർച്ച.
  2. ഗുണപരമായ മാറ്റം സൂചിപ്പിക്കുന്നു.
  3. ഉൽപ്പാദനത്തിലും വരുമാനത്തിലുമുള്ള വർദ്ധനവ്.
  4. സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾക്ക് ഊന്നൽ.

    A3 മാത്രം ശരി

    B3 തെറ്റ്, 4 ശരി

    Cഎല്ലാം ശരി

    D1, 3 ശരി

    Answer:

    A. 3 മാത്രം ശരി

    Read Explanation:

    സാമ്പത്തിക വളർച്ച

    • ഉൽപ്പാദനത്തിലും വരുമാനത്തിലുമുള്ള വർദ്ധനവിനെയാണ് സാമ്പത്തിക വളർച്ച എന്നു പറയുന്നത്.


    Related Questions:

    താഴെ പറയുന്ന പ്രസ്താവനകളിൽ (Gig economy) ആയി ബന്ധപ്പെട്ട ശരിയായവ തിരഞ്ഞെടുക്കുക.

    (A) ഗിഗ് സമ്പദ് വ്യവസ്ഥ (Gig Economy) ഒരു സ്വതന്ത്ര മാർക്കറ്റ് സംവിധാനമാണ്. മാത്രമല്ല ഓൺലൈൻ മാർക്കറ്റ് സംവിധാനം കൂടിയാണ്.

    (B) താല്ക്കാലികമായോ അല്ലെങ്കിൽ പാർട്ട്-ടൈം വിഭാഗത്തിലോ ആണ് ഈ മേഖലയിൽ ജോലിക്ക് ആളുകളെ നിയമിക്കുന്നത്.

    (C) മികച്ച ശമ്പളവേതനവ്യവസ്ഥകളാണ് ഈ മേഖലയിൽ ജോലിചെയ്യുന്നവർക്കു വേണ്ടി നിലനിൽക്കുന്നത്.

    പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരാണ്
    What was the primary occupation of the Indian population on the eve of independence?
    Which sector forms the backbone of rural development in India?
    Rural non-farm employment includes jobs in?