Challenger App

No.1 PSC Learning App

1M+ Downloads

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷനായിരുന്നു   
  2. പാക്കിസ്ഥാൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി  
  3. ജവഹൽ ലാൽ നെഹ്‌റു ജനിച്ച വർഷം - 1889  
  4. പുസ്തക പാരായണ ശീലവും ശാസ്ത്രാഭിരുചിയും ജവഹർ ലാൽ നെഹ്‌റുവിൽ വളർത്തിയത് റസിഡന്റ് ട്യൂട്ടർ ആയിരുന്ന ഫെഡിനാർഡ് ബ്രൂക്ക്സ് ആയിരുന്നു 

A1 , 2 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

ജവഹർ ലാൽ നെഹ്രു

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷനായിരുന്നു   
  • പാക്കിസ്ഥാൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി  
  • ജവഹൽ ലാൽ നെഹ്‌റു ജനിച്ച വർഷം - 1889  
  • പുസ്തക പാരായണ ശീലവും ശാസ്ത്രാഭിരുചിയും ജവഹർ ലാൽ നെഹ്‌റുവിൽ വളർത്തിയത് റസിഡന്റ് ട്യൂട്ടർ ആയിരുന്ന ഫെഡിനാർഡ് ബ്രൂക്ക്സ് ആയിരുന്നു 

Related Questions:

Who remarked Balagangadhara Tilak as " Father of Indian unrest "?
Which of the following leaders said that the Government of India Act 1935 provided 'a machine with strong brakes but no engine'?
Who among the following had founded the Central Hindu College at Varanasi, which was later converted into Banaras Hindu University?
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

താഴെ കൊടുത്തവയിൽ ഖാൻ അബ്ദുൽ ഗഫാർ ഖാനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നു.
  2. 1988 ജനുവരി 20-ന് അന്തരിച്ചു.
  3. 1987-ൽ ഭാരതരത്നം ലഭിച്ചു
  4. ഖുദായ് ഖിദ്മത്ത് ഗാർ എന്ന സംഘടന രൂപീകരിച്ചു