Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

തെരെഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറാണ്
  2. .മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് അംഗങ്ങൾക്കും തുല്യ അധികാരങ്ങളാണുള്ളത്
  3. അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്

AOnly 1&3

B0nly 2&3

Conly 1&2

DAll of the above 1,2&3

Answer:

D. All of the above 1,2&3

Read Explanation:

ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറാണ് .മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് അംഗങ്ങൾക്കും തുല്യ അധികാരങ്ങളാണുള്ളത് അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്


Related Questions:

കേരളത്തിലെ എംപ്ലോയ്മെൻ്റ് എക്സ‌്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൌരന്മാർക്കുള്ള സ്വയം തൊഴിൽ പദ്ധതി:
സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടന്ന ആദ്യത്തെ പ്രദേശം :
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ നാമനിർദേശ പട്ടിക സമർപ്പിക്കുന്നത് ആർക്കാണ് ?

ഇന്ത്യയിൽ ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി നടത്തിയ ആദ്യ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന(കൾ) കണ്ടെത്തുക :

  1. സുകുമാർ സെൻ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
  2. 17 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്
  3. ആനുപാതിക പ്രതിനിധ്യ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്കും സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തിയത്
    താഴെ തന്നിരിക്കുന്നവരിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് നടനെയാണ് വോട്ടർ ബോധവത്ക്കരണത്തിനായി നിലവിൽ ദേശീയ പ്രതീകം ആയി അംഗീകരി ച്ചിരിക്കുന്നത് ?