Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരള ബാലാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

  1. ബാലാവകാശ കമ്മിഷൻ ചെയർമാൻ ശ്രീ മനോജ് കുമാറാണ്
  2. ബാലാവകാശ കമ്മിഷൻ ആസ്ഥാനം എറണാകുളമാണ്
  3. സംസ്ഥാനത്തെ എല്ലാ നിയമങ്ങളും പദ്ധതികളും ബാലന്മാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം എന്ന് കമ്മിഷൻ അനുശാസിക്കുന്നു

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cഒന്നും മൂന്നും ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    C. ഒന്നും മൂന്നും ശരി

    Read Explanation:

    •ബാലാവകാശ കമ്മിഷൻ ആസ്ഥാനം തിരുവനന്തപുരമാണ്


    Related Questions:

    വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരം, കേരള സർക്കാർ ചില സംഘടനകളെ നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ വിവരങ്ങൾ നൽകാൻ അവർ ബാധ്യസ്ഥരാണ്

    1. പോലീസിംഗ്
    2. അഴിമതി
    3. മനുഷ്യാവകാശ ലംഘനങ്ങൾ
    4. അഭിമാനക്കൊലകൾ

      കേരളാ പ്ലാനിംഗ് ബോർഡിനെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ് ?

      1. ഒരു ഉപദേശക സമിതിയായി പ്രവർത്തിക്കുന്നു.
      2. 1967-ൽ രൂപീകരിച്ചത്.
      3. ഒരു ഭരണഘടനാ സ്ഥാപനമാണ്.
      4. മുഖ്യമന്ത്രിയാണ് അധ്യക്ഷൻ.

        ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ആക്ടിംഗ് ചെയർപേർസൺ ആരാണ് ?

        വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(8) പ്രകാരം ഏത് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നാണ് ഇളവ് അനുവദിക്കുന്നത്?

        വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായവ ഏത് ?

        1. വിവരാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് രാജസ്ഥാനിലാണ്.
        2. മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ് നേതൃത്വം നല്കിയത് .
        3. 2005 ഒക്ടോബർ 12 ന് നിലവിൽ വന്നു .