Challenger App

No.1 PSC Learning App

1M+ Downloads

ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. കമ്പ്യൂട്ടർ ഹാർഡ് സിസ്കിൽ നിന്ന് ലോഡ് ചെയ്യുന്ന ആദ്യത്തെ പ്രോഗ്രാമാണ്
  2. സിസ്റ്റം ഷട്ട് ഡൗൺ ആകുന്നത് വരെ മെമ്മറിയിൽ വസിക്കുന്നു
  3. ഒരു നിർദ്ദിഷ്ട ജോലി നിർവഹിക്കാൻ രൂപകല്പന ചെയ്ത കമ്പ്യൂട്ടർ പ്രോഗ്രാമാണ്

    A2 മാത്രം ശരി

    B1 തെറ്റ്, 3 ശരി

    Cഎല്ലാം ശരി

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    ഓപ്പറേറ്റിങ് സിസ്റ്റം

    • ഉപയോക്താവിനെയും കമ്പ്യുട്ടർ ഹാർഡ്‌വെയറിനെയും ബന്ധിപ്പിക്കുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ

    • ഒരു കമ്പ്യുട്ടർ പ്രവർത്തിക്കുമ്പോൾ ബൂട്ടിങ്ങിന് ശേഷം ആദ്യം ലോഡ് ചെയ്യപ്പെടുന്ന പ്രോഗ്രാമുകൾ

    • കമ്പ്യുട്ടറിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ

    • പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ - വിൻഡോസ്, ലിനക്‌സ്, ഉബണ്ടു, ആൻഡ്രോയിഡ്, മാക്, യൂണിക്സ്


    Related Questions:

    ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ
    Bing is a

    ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം സിസ്റ്റം സോഫ്റ്റ്‌വെയർ നൽകുന്നു.
    2. സിസ്റ്റം സോഫ്റ്റ്‌വെയർ ഇല്ലാതെ തന്നെ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ നേരിട്ട് ഹാർഡ്‌വെയറുമായി സംവദിക്കുന്നു.
    3. യൂട്ടിലിറ്റി പ്രോഗ്രാമുകൾ സിസ്റ്റം സോഫ്റ്റ്‌വെയറിന്റെ ഭാഗമാണ്.
      താഴെ തന്നിലുള്ളവയിൽ ഒരു അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ അല്ലാത്തൽ ഏത് ?
      Which of the following is a spreadsheet software ?