Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന ഏത്

  1. i. വിവരാവകാശ കമ്മീഷന് കേന്ദ്രതലത്തിൽ മാത്രമാണ് രൂപം നൽകിയിട്ടുള്ളത്.
  2. ii. കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും വിവരാവകാശ കമ്മീഷന് രൂപം നൽകിയിട്ടുണ്ട്
  3. iii. മുഖ്യവിവരാവകാശ കമ്മീഷണറാണ് കമ്മീഷന്റെ അധിപൻ.

    A2, 3 ശരി

    Bഇവയൊന്നുമല്ല

    C1, 2 ശരി

    Dഎല്ലാം ശരി

    Answer:

    A. 2, 3 ശരി

    Read Explanation:

    വിവരാവകാശ കമ്മീഷൻ

    • വിവരാവകാശ നിയമം, 2005 (RTI Act, 2005) പ്രകാരം, കേന്ദ്രത്തിലും സംസ്ഥാനതലത്തിലും വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നു.

    • കേന്ദ്ര തലത്തിൽ: Central Information Commission (CIC)

    • സംസ്ഥാന തലത്തിൽ: State Information Commission (SIC)

    • മുഖ്യവിവരാവകാശ കമ്മീഷണർ (Chief Information Commissioner) ആണ് കമ്മീഷന്റെ തലവൻ, കൂടാതെ മറ്റ് വിവരാവകാശ കമ്മീഷണർമാരും ഉണ്ടാകും.


    Related Questions:

    'വിവരാവകാശ നിയമം, 2005'ൽ എത്ര ഷെഡ്യൂളുകൾ ഉണ്ട്?
    വിവരാവകാശ നിയമ പ്രകാരം (RTI ) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട് ?
    വിവരാവകാശ നിയമം 2005 നിലവിൽ വന്നപ്പോൾ റദ്ദാക്കപ്പെട്ട നിയമം ഏത് ?
    RTI നിയമം, 2005 പ്രകാരം കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിക്കുന്നത് ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ?
    ബി. പി. എൽ. വിഭാഗത്തിൽപ്പെട്ട അപേക്ഷകൻ വിവരാവകാശ നിയമപ്രകാരം ഒടുക്കേണ്ട ഫീസ്