Challenger App

No.1 PSC Learning App

1M+ Downloads

വിക്രം - എസ് എന്ന റോക്കറ്റിനെക്കുറിച്ചുളള ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത്?

  1. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ്
  2. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്റോസ്പേസ് എന്ന സ്റ്റാർട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്
  3. റോക്കറ്റിന്റെ വിക്ഷേപണം നടന്നത് 2023 നവംബർ 18 ആണ്
  4. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്

    Aഇവയൊന്നുമല്ല

    B2 മാത്രം ശരി

    C1, 2, 4 ശരി

    D2, 3 ശരി

    Answer:

    C. 1, 2, 4 ശരി

    Read Explanation:

    വിക്രം - എസ്:

    • ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റാണ് വിക്രം - എസ്.

    • റോക്കറ്റിന്റെ വിക്ഷേപണം നടന്നത് : 2022, നവംബർ 18-ന്.

    • ശ്രീഹരിക്കോട്ടയിലെ സൗണ്ടിംഗ് റോക്കറ്റ് കോംപ്ലക്സിൽ നിന്നാണ് വിക്ഷേപണം നടന്നത്.

    സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്:

    • സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് ആണ് വിക്രം - എസ് റോക്കറ്റ് രൂപകല്പന ചെയ്ത് വികസിപ്പിച്ചത്.

    • തെലങ്കാനയിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സ്വകാര്യ എയ്‌റോസ്‌പേസ് നിർമ്മാതാവും, വാണിജ്യ വിക്ഷേപണ സേവന ദാതാവുമാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്.


    Related Questions:

    ഗുണ നിലവാരം നിലനിർത്തി സവാള കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനം കണ്ടെത്തിയ സ്ഥാപനം ഏത് ?
    After full moon, the next fourteen days where the moon grows thinner and thinner and becomes invisible is called as _________.
    BrahMos II is a ___________ currently under joint development by Russia's NPO Mashinostroyenia and India's Defence Research and Development Organisation.
    ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമായ സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ചതാര്?
    ശാസ്ത്രീയ അന്വേഷണ രീതിയിൽ ഉൾപ്പെടുന്ന സാങ്കേതിക പ്രക്രിയ കണ്ടെത്തുക.