'Your presence is requested at the annual general meeting' ഉചിതമായ പരിഭാഷ ഏത്?
Aവാർഷികപൊതുയോഗത്തിൽ നിങ്ങളുടെ സാന്നിധ്യം അഭ്യർത്ഥിക്കപ്പെടുന്നു
Bനിങ്ങളുടെ സാന്നിധ്യം വാർഷികപൊതുയോഗത്തിന് അപേക്ഷിക്കപ്പെടുന്നു
Cതാങ്കളുടെ സാന്നിധ്യം വാർഷികപൊതുയോഗത്തിന് ആവശ്യപ്പെട്ടുകൊള്ളുന്നു
Dവാർഷികപൊതുയോഗത്തിന് നിങ്ങളെ ക്ഷണിക്കുന്നു
