Challenger App

No.1 PSC Learning App

1M+ Downloads
അടിസ്ഥാന യൂണിറ്റുകളായ മീറ്റർ, കിലോഗ്രാം, സെക്കന്റ് എന്നിവ ഉപയോഗിച്ച് പവറിൻ്റെ യൂണിറ്റ് എഴുതിയാൽ ശരിയായത് ഏത്?

AKgm2/s3

BKgm/s

CKgm/s2

DKgm2/s

Answer:

A. Kgm2/s3

Read Explanation:

  • പവറിന്റെ (Power) സമവാക്യം=പ്രവൃത്തി/സമയം

  • പ്രവൃത്തിയുടെ (Work) സമവാക്യം=ബലം x ദൂരം

  • ബലത്തിന്റെ (Force) സമവാക്യം=ബലം x ത്വരണം

  • പവർ=kgm2/s2/s=kgm2/s3


Related Questions:

ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്ററാണ് ?
10^-9 m = ____ A?
മാസിന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ്?
Which of the following unit is a fundamental unit?
കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് എന്ത് ?