Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പ്രയോഗമേത്?

Aദൈനം ദിനാവശ്യം

Bവീണ്ടും പുനരാലോചന

Cഅജഗജാന്തര വ്യത്യാസം

Dഇടതൂർന്ന നിബിഡവനം

Answer:

A. ദൈനം ദിനാവശ്യം

Read Explanation:

ദൈനംദിനാവശ്യം : ഇത് ശരിയായ പ്രയോഗമാണ്.

  • ദൈനംദിന (dainamdina) എന്നാൽ 'ദിവസേനയുള്ള' അല്ലെങ്കിൽ 'ഓരോ ദിവസത്തെയും' എന്ന അർത്ഥം വരുന്ന ഒരു വിശേഷണമാണ്.


Related Questions:

കൃഷ്ണനാട്ടം ചിട്ടപ്പെടുത്തിയത് :
വിജ്ഞാന മേഖല (Cognitive domain) യുടെ ഏറ്റവും ഉയർന്നതലമായി ബെഞ്ചമിൻ ബ്ലൂം അവതരിപ്പിച്ചത് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏഴ് എന്നർത്ഥം വരുന്ന പദമേത് ?
ചിത്തമാം വലിയ വൈരി കീഴമർ - ന്നൽ തീർന്ന യമിതന്നെ ഭാഗ്യവാൻ. ഈ വരികളിലെ അലങ്കാരം ഏത് ?
"വിലയിരുത്തലിനെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ പ്രസ്താവന ഏതാണ് ?