App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം ഏത് ?

Aമുതലാളിത്വം

Bവങ്കത്വം

Cഅടിമത്തം

Dമഠയത്വം

Answer:

C. അടിമത്തം

Read Explanation:

  • അനുഗൃഹീതൻ

  • അസന്ദിഗ്ദ്ധം (സംശയമില്ലാത്തവണ്ണം)

  • അധിഷ്ഠിതം

  • അദ്ധ്യക്ഷം

  • അശേഷം (ശേഷം ഇല്ലാതെ)

  • അസ്വസ്ഥത (ബുദ്ധിമുട്ട്, പ്രയാസം)

  • അഷ്ടകലശം (കഥകളിയിലെ പ്രത്യേകസന്ദർഭങ്ങളിലെ സങ്കീർണമായ കലാശം, താളം, ത ത കിട ത കിത എന്നു തുടങ്ങി ക്രമേണ മത്രകൾ ഓരോന്നു കൂട്ടി എട്ടു കലാശങ്ങൾ ആടി അവസാനിപ്പിക്കുന്നത്)

  • അഭിവാഞ്ഛ (വലിയ ആഗ്രഹം)


Related Questions:

ശരിയായ പദം കണ്ടെത്തി എഴുതുക?
ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക
ശരിയായ പദം ഏത്?
'വടംവലി' എന്ന പദം ശൈലിയായി പ്രയോഗിച്ചിരിക്കുന്നത് ഏതു വാക്യത്തിൽ

താഴെ കൊടുത്ത പദങ്ങളിൽ ശരിയായത് ഏതെല്ലാം ?

  1. വൈരൂപ്യ
  2. വൈരൂപ്യത
  3. വിരൂപത