Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദമേത് ?

Aസ്വയംരക്ഷ

Bഅസ്തമനം

Cഅനാശ്ചാദനം

Dസാമൂഹ്യം

Answer:

A. സ്വയംരക്ഷ

Read Explanation:

  • 'സ്വയരക്ഷ' എന്ന് പറയാറുണ്ടെങ്കിലും 'സ്വയംരക്ഷ' എന്നാണ് ശരി.
  • ' സാമൂഹ്യമായ കാരണങ്ങൾ' എന്നൊക്കെ പലയിടത്തും കാണാമെങ്കിലും സാമൂഹികം എന്ന പദമാണ് ശരി.
  • അസ്തമയം
  • സാമൂഹികം
  • അനാച്ഛാദനം
  • പുനർശ്ചിന്ത
  • രസികത്തം
  • അരാജകത്വം
  • അന്തസ്സ്
  • അടിമത്തം

Related Questions:

ശരിയായ രൂപം തെരഞ്ഞെടുക്കുക :
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
ശരിയായ പദമേത് ?

താഴെക്കൊടുത്തിരിക്കുന്ന വാക്കുകളിൽ ശരിയായവ ഏതെല്ലാം ?

  1. അടിമത്വം
  2. യാദൃച്ഛികം
  3. വിമ്മിട്ടം
  4. പ്രവർത്തി
    ശരിയായ പദമേത് ?