Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദമേത് ?

Aസമ്രാട്ട്

Bസാമ്രാട്ട്

Cസമ്മ്രാട്ട്

Dസാമ്മ്രാട്ട്

Answer:

A. സമ്രാട്ട്

Read Explanation:

പദശുദ്ധി 

  • സ്വത്വം 
  • സത്യഗ്രഹം 
  • സജ്ജനം 
  • സ്വതേ 
  • സ്ഫോടനം 
  • സഞ്ജീവനി 
  • സ്വതസിദ്ധം 
  • സൃഷ്‌ടി 

Related Questions:

ശരിയായ പദം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ 'അനാശ്ചാദനം'ത്തിൻ്റെ ശരിയായ ഉച്ചാരണം ?
ശരിയായ പദം ഏത്?
ശ, ഷ, സ എന്നീ അക്ഷരങ്ങൾ ഉൾപ്പെടുന്ന വിഭാഗം?
ശരിയായ പദം തെരഞ്ഞെടുക്കുക.