Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ പദമേത് ?

Aആശ്ചാദനം

Bആച്ഛാദനം

Cഅശ്ചാദനം

Dആഛാദനം

Answer:

B. ആച്ഛാദനം

Read Explanation:

പദശുദ്ധി

  • ആച്ഛാദനം

  • പഠിതാവ്

  • ശൃംഖല

  • നിഷ്‌ഠ


Related Questions:

ശരിയായ പദം കണ്ടെത്തുക.

  1. അസ്ഥമയം
  2. അസ്‌തമനം
  3. അസ്ഥമനം
  4. അസ്‌തമയം
    ശരിയായ പദം ഏത്?
    ശരിയായ പദം തെരഞ്ഞെടുക്കുക.
    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം ഏത് ?

    ശരിയായ പദം കണ്ടെത്തുക.

    1. അതിഥി
    2. അഥിതി
    3. അദിഥി
    4. അഥിദി