Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള രണ്ടാമത്തെ രാജ്യം ഏത് ?

Aചൈന

Bഅർജൻറ്റിന

Cഇന്ത്യ

Dറഷ്യ

Answer:

C. ഇന്ത്യ

Read Explanation:

• ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള രാജ്യം - അമേരിക്ക • ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യം - ചൈന


Related Questions:

2024 ജൂലൈയിൽ വിമാന അപകടം ഉണ്ടായ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
2024 ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തത് ?
2025 ൽ ഉൽഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം?
2024 ൽ യു എസ്സിലെ "ഫ്രാൻസിസ് സ്‌കോട്ട് കീ" പാലം തകരാൻ കാരണമായ അപകടം ഉണ്ടാക്കിയ കപ്പൽ ഏത് ?
ലോകത്തിൽ ആദ്യമായി ഡ്രൈവറില്ലാ ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം ?