App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ തദ്ദേശീയനിർമ്മിത ആദ്യത്തെ ബഹുഭാഷാ നിർമ്മിത ബുദ്ധി (AI)പ്ലാറ്റ്‌ഫോം ഏത് ?

Aമൊസൈക് എ ഐ

Bഗ്രോക്ക്

Cക്രിത്രിം

Dജെമിനി

Answer:

C. ക്രിത്രിം

Read Explanation:

• കൃത്രിം എ ഐ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത് - ഒല


Related Questions:

അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ നിർമ്മിത സമൂഹമാധ്യമ ആപ്പ് ?
From which country Delhi Metro has received its first driverless train?
ഇന്ത്യൻ ആർമി നിർമ്മിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഏത്?
ഇന്ത്യൻ ഗണിത ശാസ്ത്രത്തിന്റെ പിതാവ് ?
ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?