Challenger App

No.1 PSC Learning App

1M+ Downloads
അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതാണ്?

Aപ്യൂർട്ടോ റിക്കോ ഗർത്തം

Bചലഞ്ചർ ഗർത്തം

Cവാർട്ടൻ ഗർത്തം

Dജാവ ഗർത്തം

Answer:

A. പ്യൂർട്ടോ റിക്കോ ഗർത്തം


Related Questions:

അറ്റ്ലാന്റിക് സമുദ്രത്തിൻ്റെ ശരാശരി ആഴം എത്രയാണ് ?
അമാവാസിയോ പൗർണ്ണമിയോ കഴിഞ്ഞു 7 ദിവസം കഴിഞ്ഞു ഉണ്ടാകുന്ന ദുർബലമായ വേലിയേറ്റങ്ങളാണ് :
മുംബൈ തീരത്തുനിന്നും 162 km അകലെ അറബിക്കടലിൽ പെട്രോളിയം ഖനനം ചെയ്യാൻ ആരംഭിച്ച വർഷം ഏത് ?
താഴെ പറയുന്നതിൽ ലവണജലത്തിൽ നിന്നും, ജലം വേർതിരിക്കാൻ ഉപയോഗിക്കാത്ത മാർഗ്ഗം ഏതാണ് ?
മൂന്ന് വശങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളാണ് :