App Logo

No.1 PSC Learning App

1M+ Downloads

വനപ്രദേശം കുറഞ്ഞ ജില്ല ഏതാണ് ?

Aആലപ്പുഴ

Bഎറണാകുളം

Cപത്തനംതിട്ട

Dകോഴിക്കോട്

Answer:

A. ആലപ്പുഴ

Read Explanation:

ആലപ്പുഴ

  • ശതമാനടിസ്ഥാനത്തിൽ ഹിന്ദുക്കൾ കൂടുതലുള്ള ജില്ല
  • ആലപ്പുഴ ജില്ലയിലെ ചെറിയനാട് പഞ്ചായത്താണ് കേരളത്തിലെ ആദ്യ സമ്പൂർണ്ണ നിയമസാക്ഷരതാ- വ്യവഹാര വിമുക്ത പഞ്ചായത്ത്.
  • കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നു.
  • മലനാട് പ്രദേശം ഉൾപ്പെടാത്ത ഏക ജില്ല.

Related Questions:

പ്രസിദ്ധമായ രഥോത്സവത്തിന് പേര് കേട്ട ജില്ല ഏത്?

കേരളത്തിൽ ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ല ?

തിരുവനന്തപുരം ജില്ല രൂപികൃതമായ വർഷം ?

2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യ ഉള്ള ജില്ല?

മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല ?