Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള ജില്ല ഏതാണ് ?

Aപാലക്കാട്

Bകൊല്ലം

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

A. പാലക്കാട്

Read Explanation:

പാലക്കാട്

  • രൂപീകൃതമായ വർഷം - 1957 ജനുവരി 1

  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല

  • നിലക്കടല ,പരുത്തി എന്നിവ ഉൽപാദിപ്പിക്കുന്ന ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് കൂടിയ ജില്ല

  • കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാർ ഉള്ള ജില്ല

  • കേരളത്തിൽ കാർഷിക ആവശ്യത്തിനായി ഏറ്റവും കൂടുതൽ ഭൂമി ഉപയോഗിക്കുന്ന ജില്ല

  • 'കരിമ്പനകളുടെ നാട്' എന്നറിയപ്പെടുന്നു

  • 'കേരളത്തിന്റെ നെല്ലറ 'എന്നറിയപ്പെടുന്നു


Related Questions:

വനവിസ്തൃതി ഏറ്റവും കുറവുള്ള ജില്ല ഏതാണ് ?
എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?
' ഓടത്തിൽ പള്ളി ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Nadukani pass is located in the district of?
2021 ഡിസംബർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം സമതല മേഖലയിൽ രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജില്ല ?