ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ടസ്തരം ഏത്?
Read Explanation:
- പേശികളില്ലാത്ത അവയവം - ശ്വാസകോശം
- ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ടസ്തരം - പ്ലൂറ
- ശ്വാസകോശവും ഔരസാശയഭിത്തിയും തമ്മിലുള്ള ഘർഷണം കുറയ്ക്കുന്ന ദ്രവം - പ്ലൂറാ ദ്രവം
- ശ്വാസകോശത്തെക്കുറിച്ചുള്ള പഠനം - പ്ലൂറോളജി /പൾമണോളജി
- ശ്വാസകോശത്തിന്റെ അടിസ്ഥാന ഘടകം - ആൽവിയോലൈകൾ