App Logo

No.1 PSC Learning App

1M+ Downloads
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ഏതാണ് ?

Aപെരികാർഡിയം

Bമെനിഞ്ചസ്

Cപ്ലൂറ

Dഇതൊന്നുമല്ല

Answer:

A. പെരികാർഡിയം

Read Explanation:

  • തലച്ചോറിന്റെ ആവരണം അറിയപ്പെടുന്നത് മെനിഞ്ചസ്. 

     

  • ശ്വാസകോശത്തിന്റെ ആവരണം അറിയപ്പെടുന്നത് പ്ലൂറ.


Related Questions:

Stapes, the smallest and the lightest bone in human body, is the part of which organ ?
ഓരോ തവണ ഹൃദയം സങ്കോചിക്കുമ്പോളും ധമനികളിലേക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ് എത്ര ?
ഇലകളിൽ തയാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹനകല :
രക്തത്തെ ഹൃദയത്തിലേക്ക് വഹിക്കുന്ന കനം കുറഞ്ഞ വാൽവുകളോട് കൂടിയ രക്തകുഴൽ ഏതാണ് ?
ലോക ഹൃദയ ദിനം എന്നാണ് ?