ഉത്തരേന്ത്യൻ സമതലത്തിൻറെ ഏറ്റവും കിഴക്ക് സ്ഥിതി ചെയ്യുന്ന സമതലം?Aപഞ്ചാബ്-ഹരിയാന സമതലംBഗംഗ സമതലംCബ്രഹ്മപുത്ര സമതലംDരാജസ്ഥാൻ സമതലംAnswer: C. ബ്രഹ്മപുത്ര സമതലം Read Explanation: ഉത്തരേന്ത്യൻ സമതലത്തിന്റെ ഏറ്റവും കിഴക്ക് സ്ഥിതി ചെയ്യുന്നു. ബ്രഹ്‌മപുത്രാ താഴ്‌വാര, ആസാം താഴ്‌വാര, ആസാം സമതലം എന്നിങ്ങനെ അറിയപെടുന്നു ഏകദേശം 720 കിമി നീളവും 60 മുത്തം 70 വരെ വീതിയും Read more in App