App Logo

No.1 PSC Learning App

1M+ Downloads
വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാമത് ദിവസം ഏതാണ് ?

Aദ്വിദശ

Bചതുർദശ

Cഏകാദശി

Dഇതൊന്നുമല്ല

Answer:

C. ഏകാദശി

Read Explanation:

ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാനും സാധ്യത ഉണ്ട്


Related Questions:

താന്ത്രിക വിധിപ്രകാരം ഭൂമിയിൽ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതന്മാർ ഏത് ?
ദശരഥന്റെ പൂർവ്വജന്മം ഏതാണ് ?
മഹാവിഷ്ണു മത്സ്യമായി അവതരിച്ച നദി :
ശ്രീരാമൻ വനത്തിൽ ഉപേക്ഷിച്ച സീതക്ക് അഭയം നൽകിയത് ആരാണ് ?
ഏറ്റവും ഒടുവിലത്തെ കൗരവസൈന്യാധിപൻ ആരായിരുന്നു ?