Challenger App

No.1 PSC Learning App

1M+ Downloads
ശ്രീ ശങ്കരാചാര്യർ ഭാഷ്യം രചിച്ച പതിനൊന്നാമത്തെ ഉപനിഷത്ത് ഏത് ?

Aശ്രീ നാരായണോപനിഷത്

Bകലിസന്തരണോപനിഷത്

Cശ്വേതാശ്വതരോപനിഷത്

Dഅക്ഷമാലോപനിഷത്

Answer:

C. ശ്വേതാശ്വതരോപനിഷത്

Read Explanation:

കഠം, തൈത്തിരീയം, കൈവല്യം എന്നീ ഉപനിഷത്തുകളെപ്പോലെ കൃഷ്ണയജുര്‍വേദശാഖകളിലാണ് ഇതു വരുന്നത്.


Related Questions:

മഹാവിഷ്ണുവിൻ്റെ ഗദ :
ശ്രീ ശങ്കരാചാര്യർ 'ജ്യോതിർ മഠം' സ്ഥാപിച്ചത് എവിടെയാണ് ?
' ഗര്‍ഭഗൃഹം ശിരഃ പ്രോക്തം ' എന്നുതുടങ്ങുന്ന വരികടങ്ങിയ ഗ്രന്ഥം ഏതാണ് ?
കൃഷ്ണപ്പാട്ട് എന്നറിയപ്പെടുന്ന കൃതി ഏതാണ് ?
' ശിശുപാലവധം ' രചിച്ചത് ആരാണ് ?