App Logo

No.1 PSC Learning App

1M+ Downloads
രക്തലോമികകളുടെ ഭിത്തിയിലും ശ്വാസകോശങ്ങളിലെ വായു അറകളിലും കാണപ്പെടുന്ന ആവരണ കല ഏതാണ് ?

Aസ്ക്വാമസ് കല

Bക്യൂബോയിഡൽ കല

Cകൊളംനാർ കല

Dഇവയൊന്നുമല്ല

Answer:

A. സ്ക്വാമസ് കല

Read Explanation:

 സ്ക്വാമസ് കല (Squamous Tissue):

  • രക്ത ലോമികകളുടെ ഭിത്തിയിലും, ശ്വാസ കോശങ്ങളിലെ വായു അറകളിലും കാണപ്പെടുന്ന ആവരണ കല,  സ്ക്വാമസ് കലയാണ്
  • സ്ക്വാമസ് കലയിലെ കോശങ്ങൾ, ഉയരത്തേക്കാൾ വണ്ണമുള്ളവയാണ്. അവ പരന്നതും, scale-like ആണ്. 

Related Questions:

Human body is an example for
ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്ത കോശം ഏതാണ് ?
ദ്രവകാവസ്ഥയിലുള്ള യോജകകലക്ക് ഉദാഹരണമേത് ?
ഒരേ പോലെയുള്ള ഘടന സവിശേഷതകളോടെ ശരീരത്തിലെ ഏതെങ്കിലും പ്രത്യേക പ്രവർത്തനം നിർവ്വഹിക്കുന്ന കോശങ്ങളുടെ കൂട്ടത്തെ എന്തു വിളിക്കുന്നു?
ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും കാണപ്പെടുന്ന ലഘു ആവരണ കല?