ദ്രാവകമർദ്ദം കണ്ടുപിടിക്കുന്നതിനുള്ള സമവാക്യം ഏത് ?APE= mghBP= hdgCP= F/ADP= mvAnswer: B. P= hdg Read Explanation: ദ്രാവകമർദ്ദം - ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപകമർദ്ദം യൂണിറ്റ് പരപ്പളവിലുള്ള ദ്രാവകയൂപത്തിന്റെ ഭാരത്തിന് ആനുപാതികമാണ് ദ്രാവകമർദ്ദം ദ്രാവകയൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് അത് പ്രയോഗിക്കുന്ന മർദവും കൂടുന്നു ദ്രാവകമർദ്ദം ,P=hdg h - ദ്രാവകയൂപത്തിന്റെ ഉയരം d - ദ്രാവകത്തിന്റെ സാന്ദ്രത g - ഗുരുത്വാകർഷണം മൂലമുള്ള ത്വരണം മർദ്ദമാപിനി - ദ്രാവകമർദ്ദം അളക്കാനുള്ള ഉപകരണം Read more in App