App Logo

No.1 PSC Learning App

1M+ Downloads
ഒരു ഫോട്ടോണിന്റെ ആക്കം p=E/c(momentum) കാണാനുള്ള സമവാക്യം ഏതാണ്?

Ap = Ec

Bp=E/c

Cp = E/c²

Dp = mc

Answer:

B. p=E/c

Read Explanation:

  • ദബ്രോളി ഒരു കണികയുടെ തരംഗദൈർഘ്യം (λ) ആക്കം (p) എന്നിവ തമ്മിലുള്ള ബന്ധം പ്രസ്താവിച്ചു.

    λ = h/mv = h/p


Related Questions:

മൂലകത്തിൻ്റെ ഫിംഗർ പ്രിൻ്റ് എന്നറിയപ്പെടുന്നത് ‌?
പരമാണു എന്ന ആശയം അവതരിപ്പിച്ച ഇന്ത്യന്‍ തത്ത്വചിന്തകന്‍:
What would be the atomic number of the element in whose atom the K and L shells are full?
പ്രോട്ടോൺ കണ്ടെത്തിയത് ആര് ?
ന്യുക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത് ?