App Logo

No.1 PSC Learning App

1M+ Downloads
ഗ്രെയ്റ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേപ്പറ്റി പരാമർശമുള്ള പ്രശസ്ത ഗ്രന്ഥം ഏതാണ് ?

Aദ ന്യൂ പിൽഗ്രിംസ് പ്രോഗ്രസ്

Bദി ഇന്നസെന്റ്സ് എബ്രോഡ്

Cഇൻ എ സൺബേൺഡ് കൺട്രി

Dഎറൗണ്ട് ദ വേൾഡ‍് ഇൻ എയ്റ്റി ഡേയ്സ്

Answer:

D. എറൗണ്ട് ദ വേൾഡ‍് ഇൻ എയ്റ്റി ഡേയ്സ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏതാണ് ?
പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളിൽ "ജൻ ഔഷധികൾ" സ്ഥാപിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ റെയിൽവേ സ്റ്റേഷൻ ഏത് ?
നാഷണൽ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
2022 മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ ?
പാലസ് ഓൺ വീൽസ് സർവീസ് നടത്തുന്ന സംസ്ഥാനം ഏതാണ് ?