Challenger App

No.1 PSC Learning App

1M+ Downloads
കർണാടകയിലെ പ്രശസ്ത ജൈന തീർത്ഥാടന കേന്ദ്രം ഏത്?

Aമീനാക്ഷി ക്ഷേത്രം

Bബദ്രിനാഥ്

Cഅമർനാഥ്

Dശ്രാവണ ബൽ ഗോള

Answer:

D. ശ്രാവണ ബൽ ഗോള


Related Questions:

ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?
ഇന്ത്യക്കും ചൈനക്കും ഇടയിൽ തർക്കം നിലനിൽക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ട്രാം സർവീസ് നടത്തുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനം
ബംഗ്ലാദേശിലേയ്ക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം :