Challenger App

No.1 PSC Learning App

1M+ Downloads

സ്ത്രീലിംഗ പ്രത്യയമേത് ?

i) അൻ 

ii) അൾ 

iii) ഇ 

iv) ത് 

A(i) & (iv)

B(i) & (iii)

C(ii) & (iii)

D(iv)

Answer:

C. (ii) & (iii)

Read Explanation:

Eg;

  • ഭവാൻ - ഭവതി
  • മന്ത്രി - മന്ത്രിണി
  • മുക്കുവൻ - മുക്കുവത്തി
  • മഹാൻ - മഹതി
  • പണ്ടാല - കോവിലമ്മ
  • പണ്ഡിതൻ - പണ്ഡിത
  • പൗരൻ - പൗരി
  • പാൽക്കാരൻ - പാൽക്കാരി
  • പിഷാരടി - പിഷാരസ്യാർ
  • തരുണൻ - തരുണി
  • തമ്പുരാൻ - തമ്പുരാട്ടി
  • തനയൻ - തനയ
  • തേജസ്വി - തേജസ്വിനി
  • ദൂതൻ - ദൂതി
  • ദേവൻ - ദേവി

Related Questions:

താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ പുല്ലിംഗ ശബ്ദങ്ങൾ ഏതെല്ലാം?

  1. ഏകാകി
  2. കവി
  3. കരിണി
  4. കഷക
    എതിർലിംഗം എഴുതുക. - ലേഖകൻ
    സലിംഗബഹുവചനം
    നേതാവ് എന്ന പദത്തിന്റെ സ്ത്രീലിംഗ ശബ്ദം?
    മഞ്ഞ് എന്നർത്ഥം വരാത്ത പദം ഏത് ?