Challenger App

No.1 PSC Learning App

1M+ Downloads
ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ ഏതാണ് ?

Aമലയാളം

Bഉറുദു

Cഅറബി

Dസംസ്കൃതം

Answer:

A. മലയാളം

Read Explanation:

ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. 2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്


Related Questions:

ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സൂചിപ്പിക്കുന്ന ഭരണഘടനാ വകുപ്പ്?
ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളിലാണ് ഭാഷകൾ ഉൾപ്പെടുത്തിയിരിക്കുന്നത്?
1992 ലെ എഴുപത്തിയൊന്നാം ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തിയ ഭാഷകളിൽ പെടാത്തത് ഏത്?
അഞ്ചാമത് ക്ലാസ്സിക്കൽ ഭാഷ പദവി ലഭിച്ച ഇന്ത്യൻ ഭാഷ ഏത് ?
In the Eight Schedule which languages were added by 92nd Constitutional Amendment Act, 2003?