App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത ഫയർ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിച്ച ടൈഗർ റിസർവ് ഏത് ?

Aബന്ദിപ്പൂർ ടൈഗർ റിസർവ്

Bപെഞ്ച് ടൈഗർ റിസർവ്

Cസരിസ്‌ക ടൈഗർ റിസർവ്

Dഇന്ദ്രാവതി ടൈഗർ റിസർവ്

Answer:

B. പെഞ്ച് ടൈഗർ റിസർവ്

Read Explanation:

• വനമേഖലയിൽ ഉണ്ടാകുന്ന കാട്ടുതീ കണ്ടെത്താൻ സഹായിക്കുന്ന സംവിധാനം • AI അധിഷ്ഠിത സംവിധാനത്തിന് നൽകിയിരിക്കുന്ന പേര് - Pantera • പെഞ്ച് ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്നത് - മധ്യപ്രദേശ്


Related Questions:

കൃത്രിമ കാലുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം ഏത്?
ചണ്ഡിഗഡ് നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പി ആരാണ് ?
പാറ്റ്നയുടെ പഴയ പേര് എന്ത് ?
In India, Mangrove Forests are majorly found in which of the following states?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

i. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ അഞ്ചര മണിക്കൂർ മുന്നിലാണ്.

ii. തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഒരു ഭൗമതാപോർജ്ജ നിലയം സ്ഥിതി ചെയ്യുന്നു.

iii. ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദ് ആണ്.

iv. സത്ലജ് സിന്ധുനദിയുടെ പോഷകനദിയാണ്