Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ഏത് ?

Aഛത്രപതി ശിവാജി അന്താരാഷ്ട് വിമാനത്താവളം

Bബംഗലുരു അന്തരാഷ്ട്ര വിമാനത്താവളം

Cകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Dസുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം

Answer:

C. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം


Related Questions:

Which is the first airport built in India with Public Participation?
ഇന്ത്യയുടെ ആദ്യത്തെ സൂപ്പർസോണിക് ജറ്റ് വിമാനം
ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ?
സമ്പൂർണ്ണമായി സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം :
India's first airstrip in a National Highway was inaugurated at ......... in Rajasthan?