App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ജനപങ്കാളിത്തത്തോടെ നിർമിച്ച വിമാനത്താവളം ഏതാണ് ?

Aകൊച്ചി

Bമുംബൈ

Cഡൽഹി

Dചെന്നൈ

Answer:

A. കൊച്ചി

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ജനപങ്കാളിത്തത്തോടെ നിർമിച്ച വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് 
  • 1994 മാർച്ച് 30-നാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ‘കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്" എന്ന പേരിൽ ഒരു കമ്പനിയായി റജിസ്റ്റർ ചെയ്തത് 
  • അഞ്ചുവർഷം കൊണ്ട് വിമാനത്താവളം പണി കഴിപ്പിച്ചു.
  • 1999 മേയ് 25-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണൻ വിമാനത്താവളം ഉദ്ഘാടനം ചെയ്തു

Related Questions:

ഉത്തരാഖണ്ഡിലെ പിത്തരാഗഡിൽ ആരംഭിച്ച പുതിയ വിമാനത്താവളം ഏത്?
Chhatrapati Shivaji Maharaj International Airport is the primary international airport of ?
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ് ?
Which was the first Indian Private Airline to launch flights to China ?
First Airport which completely works using Solar Power?