App Logo

No.1 PSC Learning App

1M+ Downloads
പൂർണ്ണമായും ജലവൈദ്യുതിയും സൗരോർജ്ജവും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?

Aകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

Bകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗ്ളൂരു

Cഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളം, ഡൽഹി

Dകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Answer:

C. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളം, ഡൽഹി

Read Explanation:

വിമാനത്താവളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ ഏകദേശം 6 % സോളാർ പവർ പ്ലാന്റുകളിൽ നിന്നും, ബാക്കി 94% ഊർജ്ജം ജലവൈദ്യുത നിലയത്തിൽ നിനിന്നുമാണ്. ലോകത്താദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (2015)


Related Questions:

ഇന്ത്യയിൽ സിനിമാ തിയേറ്ററുള്ള ആദ്യ വിമാനത്താവളം ?
Which airport in India is the busiest airport?
വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും ഇന്ത്യയിൽ ആദ്യമായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ കമ്പനി ?
ഏത് സംസ്ഥാനത്തെ ആദ്യവിമാനത്താവളമാണ് പ്യാകോങ്?
ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ് എന്ന ബഹുമതി നേടിയത് ആരാണ് ?