App Logo

No.1 PSC Learning App

1M+ Downloads
കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ - പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം ഏതാണ് ?

Aജവഹർലാൽ നെഹ്‌റു എയർപോർട്ട്

Bപണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ എയർപോർട്ട്

Cഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂ ഡൽഹി

Dഗുരുറാം ദാസ് ജി എയർപോർട്ട്

Answer:

C. ഇന്ദിരാഗാന്ധി വിമാനത്താവളം, ന്യൂ ഡൽഹി


Related Questions:

Who is the youngest woman pilot in India?
ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പൈലറ്റുകളുള്ള രാജ്യം ?
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയർ ഇന്ത്യ ഉപേക്ഷിക്കുമെന്ന് തീരുമാനിച്ച വിമാന നമ്പർ ?
താഴെ പറയുന്നവയിൽ ഏത് വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെർമിനലാണ് സാന്താക്രൂസ് എന്ന പേരിൽ അറിയപ്പെടുന്നത് :
Which airport is set to be renamed after Atal Bihari Vajpayee?