App Logo

No.1 PSC Learning App

1M+ Downloads
സിക്കിം സംസ്ഥാനത്ത് നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ പ്രദേശം ഏത് ?

Aനക്തി പക്ഷിസങ്കേതം

Bരുദ്രസാഗർ തടാകം

Cചന്ദ്രതാൽ തടാകം

Dഖേചോപാൽരി തടാകം

Answer:

D. ഖേചോപാൽരി തടാകം

Read Explanation:

•വെസ്റ്റ് സിക്കിം ജില്ലയിലാണ് ഖേചോപാൽരി തടാകം സ്ഥിതി ചെയ്യുന്നത് • 2025 ഫെബ്രുവരിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ - ശക്കരകോട്ട പക്ഷിസങ്കേതം (തമിഴ്‌നാട്), തേർത്താങ്കൽ പക്ഷിസങ്കേതം(തമിഴ്‌നാട്), ഉദ്വാ തടാകം(ജാർഖണ്ഡ്), ഖേചോപാൽരി (Khecheopalri) തടാകം (സിക്കിം)


Related Questions:

The Geological Survey of India (GSI) was set up in ?
The Dampa Tiger Reserve is the largest wildlife sanctuary situated in the of state of :
കൻഹ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.കുളു,മണാലി എന്നീ താഴ്‌വരകളിലൂടെ ഒഴുകുന്ന നദി ബിയാസ് ആണ്.

2.'സുഖവാസ കേന്ദ്രങ്ങളുടെ റാണി' എന്നറിയപ്പെടുന്നത് കുളു താഴ്‌വരയാണ്.

3.'മനുവിൻ്റെ വാസസ്ഥലം' എന്നറിയപ്പെടുന്ന താഴ്‌വരയാണ് മണാലി.

ഇന്ത്യ Global Snow Leopard and Ecosystem Protection Program (GSLEP) ൽ അംഗമായത് ഏത് വർഷം ?