App Logo

No.1 PSC Learning App

1M+ Downloads

ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?

Aതായ്‌ലാൻഡ്

Bസിംഗപ്പൂർ

Cഫിലിപ്പൈൻസ്

Dഇന്തോനേഷ്യ

Answer:

A. തായ്‌ലാൻഡ്

Read Explanation:

കൃഷിയേയും ടൂറിസത്തേയും പ്രോൽസാഹിപ്പിക്കുന്നതിനായാണ് കഞ്ചാവ് നിയമവിധേയമാക്കുന്നതെന്ന് സർക്കാർ അറിയിച്ചു.


Related Questions:

" പെയ്തോങ്താൻ ഷിനവത്ര" ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് നിയമിതനാകുന്നത് ?

കേരളത്തിലെ ആദ്യകാല കഥകളി ആചാര്യന്മാരുടെ അപൂർവ്വ ചിത്രങ്ങൾ കണ്ടെത്തിയ "റെയ്റ്റ്‌ബെർഗ് മ്യുസിയം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

ദാവോസിൽ നടന്ന 2023 - ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യത്തെ റോബോട്ടിക് സ്ക്രാവെഞ്ചർ ഏതാണ് ?

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2023 ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമായ രോഗം ?

തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കാലിഫോർണിയലും 2023 ആഗസ്റ്റിൽ വീശീയ ഉഷ്ണമേഖല ചുഴലിക്കാറ്റ് ഏത് ?