Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ബിസിസിഐ (BCCI) അംഗീകൃത ഹൈബ്രിഡ് പിച്ച് നിലവിൽ വന്ന ക്രിക്കറ്റ് സ്റ്റേഡിയം ഏത് ?

Aചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ

Bവാങ്കഡെ സ്റ്റേഡിയം, മുംബൈ

Cധർമ്മശാല സ്റ്റേഡിയം, ഹിമാചൽ പ്രദേശ്

Dഈഡൻ ഗാർഡൻ സ്റ്റേഡിയം, കൊൽക്കത്ത

Answer:

C. ധർമ്മശാല സ്റ്റേഡിയം, ഹിമാചൽ പ്രദേശ്

Read Explanation:

• ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻറെ ഉടമസ്ഥതയിൽ ഉള്ള സ്റ്റേഡിയം ആണ് ധർമ്മശാല • ഇന്ത്യയിലെ ക്രിക്കറ്റിൻറെ ദേശീയ ഭരണസമിതി ആണ് ബിസിസിഐ


Related Questions:

സ്ത്രീകൾക്ക് കായികപരിശീലനത്തിനായി ' പിങ്ക് സ്റ്റേഡിയം ' ആരംഭിക്കുന്ന സംസ്ഥാനം ഏതാണ് ?
അന്താരാഷ്ട്ര ട്വന്റി -20 ക്രിക്കറ്റിന് വേദിയായ കേരളത്തിലെ ആദ്യ സ്റ്റേഡിയം ഏതാണ് ?
Where is the Salt Lake Stadium situated ?
കൃഷ്ണഗിരി കിക്കറ്റ് സ്റ്റേഡിയം കേരളത്തിലെ ഏതു ജില്ലയിലാണ്?
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?